Today: 07 Sep 2024 GMT   Tell Your Friend
Advertisements
Blocked Account തുക വര്‍ദ്ധിപ്പിച്ചു 11,904 യൂറോ, മാസം 992
Photo #1 - Germany - Otta Nottathil - blocked_account_amount_hike_germany_for_int_students
ജര്‍മനിയിലേയ്ക്ക് വിദേശികള്‍ക്ക് പഠനത്തിനോ മറ്റാവശ്യങ്ങള്‍ക്കോ ഉള്ള ബ്ളോക്ക് അക്കൗണ്ട് അല്ലെങ്കില്‍ സ്പേര്‍ കോണ്ടോ എന്ന പ്രത്യേക അക്കൗണ്ട് തുക വര്‍ദ്ധിപ്പിച്ചു. നിലവിലെ തുകയായ 11,208 ല്‍ നിന്ന് 11,904 യൂറോയായും മാസതുകയായ 934 ല്‍ നിന്ന് 992 യൂറോയായും വര്‍ദ്ധിപ്പിച്ചു.

ഈ വര്‍ഷം സെപ്റ്റംബര്‍ ഒന്നു മുതലാണ് പ്രാബല്യം.

ജര്‍മ്മനിയില്‍ വിസയ്ക്കോ താമസാനുമതിയ്ക്കോ അടയ്ക്കേണ്ട ചട്ടപ്രകാരമുള്ള തുകയാണ് ബ്ളോക്ക്ഡ് അക്കൗണ്ടില്‍ അടയ്ക്കേണ്ടത്. എന്നാല്‍ ഈ തുക അടയ്ക്കാതെ തന്നെ മറ്റൊരു മാര്‍ഗ്ഗമുണ്ട്. അതായത് സ്പോണ്‍സര്‍ഷിപ്പ് വഴി, അതിന് ഫെര്‍ഫ്ളിസ്ററൂംഗ് എര്‍ക്ളെയറൂംഗ് എന്നു പറയും. അപേക്ഷകരുടെ ബ്ളോക്ക് ചെയ്ത അക്കൗണ്ട് ഉപയോഗിച്ച് പഠനത്തിനോ താമസത്തിനോ പണം നല്‍കാനുള്ള സാമ്പത്തിക മാര്‍ഗം നിങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കുന്ന കാര്യമാണ് ഇത്.
- dated 22 Jul 2024


Comments:
Keywords: Germany - Otta Nottathil - blocked_account_amount_hike_germany_for_int_students Germany - Otta Nottathil - blocked_account_amount_hike_germany_for_int_students,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
knief_attack_karlsruh_hbf
ജര്‍മനിയില്‍ വീണ്ടും കത്തിയാക്രമണം ഒരാള്‍ക്ക് കുത്തേറ്റു Recent or Hot News
തുടര്‍ന്നു വായിക്കുക
german_economy_falling
ജര്‍മ്മന്‍ സമ്പദ്വ്യവസ്ഥ താഴ്ച്ചയിലേയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
minister_baernock_telaviv_discussion
ജര്‍മന്‍ വിദേശകാര്യമന്ത്രി ഇസ്രയേലില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
munich_berlin_average_living_cost_salary
മ്യൂണിക്കും ബര്‍ലിനും ; വിദേശികള്‍ക്ക് മികച്ച വരുമാനം എവിടെയാണ് ലഭിക്കുന്നത് Recent or Hot News
തുടര്‍ന്നു വായിക്കുക
munich_poilice_shoot_18_year_is_man_israeli_consulate
ജര്‍മ്മനിയിലെ ഇസ്രായേല്‍ കോണ്‍സുലേറ്റിന് സമീപം എത്തിയ തോക്കുധാരിയെ ജര്‍മന്‍ പൊലീസ് വെടിവെച്ചു കൊന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
messer_attack__hannover_
ജര്‍മനിയില്‍ വീണ്ടും കത്തിയാക്രമണം ; ഒരാള്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
afd_winning_germany_busines_world_afraid
തീവ്ര വലതുപക്ഷ വിജയത്തില്‍ ജര്‍മ്മന്‍ ബിസിനസുകാര്‍ വലിയ ആശങ്കയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us